Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപയോഗിച്ച ടയറുകറുടെ വിൽപന; പിടിച്ചെടുത്ത് നശിപ്പിച്ചു
text_fieldsbookmark_border
ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയത് സി.പി.എ പിടിച്ചെടുത്തപ്പോൾ
മസ്കത്ത്: ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ നിയമലംഘനങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ആണ് ഹെവി വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന 113 ടയറുകൾ പിടിച്ചെടുക്കുന്നത്.
ഉപയോഗിച്ച ടയറുകളുടെ എല്ലാവിധ വിൽപനയും രാജ്യത്ത് നിരോധിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

