Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ്ലെൻഡ്‌ജെറ്റ്...

ബ്ലെൻഡ്‌ജെറ്റ് ഇലക്ട്രിക് മിക്സറിന്‍റെ വിൽപന നിരോധിച്ചു

text_fields
bookmark_border
electric mixer
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: ബ്ലെ​ൻ​ഡ്‌​ജെ​റ്റ് 2 ഇ​ല​ക്ട്രി​ക് മി​ക്സ​റി​ന്‍റെ വി​ൽ​പ​ന വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം നി​രോ​ധി​ച്ചു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണം ഇ​ത് ഉ​പ​ഭോ​ക്തൃ സു​ര​ക്ഷ​ക്ക്​ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും ബ്ലെ​ൻ​ഡ്‌​ജെ​റ്റ് 2 നി​ർ​മി​ക്കു​ന്ന ഇ​ല​ക്ട്രി​ക് മി​ക്‌​സ​ർ ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗ​ൾ​ഫ് സാ​ങ്കേ​തി​ക ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബ്ലെ​ൻ​ഡ്‌​ജെ​റ്റ് 2 ബ്രാ​ൻ​ഡ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഇ​ല​ക്ട്രി​ക് ബ്ലെ​ൻ​ഡ​റി​ന്‍റെ അ​പ​ക​ട​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഉ​ൽ​പ​ന്നം വി​പ​ണി​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ​ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSales BanBlendjet electric mixer
News Summary - sale of the Blendjet electric mixer has banned
Next Story