Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിരോധിത പുകയില വിൽപന;...

നിരോധിത പുകയില വിൽപന; വിദേശ തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
arrest
cancel

മ​സ്ക​ത്ത്​: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന്​ സ​ലാ​ല​യി​ൽ​നി​ന്ന്​ വി​ദേ​​ശ തൊ​​​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്​​തു. ദോ​ഫാ​റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ​മാ​രാ​ണ്​ ച്യൂ​യിം​ഗം രൂ​പ​ത്തി​ലു​ള്ള പു​ക​യി​ല വി​ൽ​പ​ന ന​ട​ത്തി​യ​തി​ന്​ ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​വാ​സി​ക​ൾ സ​ലാ​ല​യി​ലെ ഭ​ക്ഷ്യ മേ​ഖ​ല​യി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign workersprohibited tobaccoarrest
News Summary - sale of prohibited tobacco; Foreign workers arrested
Next Story