Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാ​ൻ​ഡ്​...

ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ വി​ൽ​പ​ന​: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ അ​നു​മ​തി നി​ർ​ബ​ന്ധം

text_fields
bookmark_border
ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ വി​ൽ​പ​ന​: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ അ​നു​മ​തി നി​ർ​ബ​ന്ധം
cancel

മ​സ്​​ക​ത്ത്​: ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​റു​ക​ൾ വി​പ​ണി​യി​ലി​റ​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.ജെ​ൽ, സ്​​പ്രേ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. ഉ​ൽ​​പ​ന്ന​ങ്ങ​ൾ എ​ല്ലാ​വി​ധ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റ്റു​ നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്ന​താ​ണെ​ന്ന്​ വി​ത​ര​ണ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ത്തി​ന്​ മു​ന്ന​റി​യി​പ്പ്​ നോ​ട്ടീ​സ്​ ല​ഭി​ച്ച​വ​ർ നോ​ട്ടീ​സ്​ കി​ട്ടി 15 ദി​വ​സ​ത്തി​ന​കം ഉ​ൽ​​പ​ന്ന​ത്തി​െൻറ നി​യ​മ​പ​ര​മാ​യ അ​വ​സ്​​ഥ ശ​രി​യാ​യ രീ​തി​യി​ലാ​ക്കി മാ​റ്റേ​ണ്ട​താ​ണ്.

ഇ​ത്​ ലം​ഘി​ക്കു​ന്ന​ത്​ റോ​യ​ൽ ഡി​ക്രി 66/2014 പ്ര​കാ​ര​മു​ള്ള ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​െൻറ ലം​ഘ​ന​മാ​ണ്. നി​യ​മ ലം​ഘ​ക​ർ​ക്ക്​ ത​ട​വും പി​ഴ​യു​മാ​ണ്​ ശി​ക്ഷ​യാ​യി ല​ഭി​ക്കു​ക​യെ​ന്നും അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ഒാ​ർ​മി​പ്പി​ച്ചു. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ​ക്ക​നു​സ​രി​ച്ച്​ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​ പു​റ​മെ വി​പ​ണി​യി​ൽ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കു​മെ​ന്നും അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​​കോ​വി​ഡി​െൻറ മ​റ​വി​ൽ മ​തി​യാ​യ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ ഉ​ൽ​​പ​ന്ന​ങ്ങ​ൾ വ്യാ​പ​ക​മെ​ന്ന പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ ഉ​പ​ഭോ​ക്​​തൃ അ​തോ​റി​റ്റി ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണ​മാ​ണ്​ ന​ട​ത്തി​വ​രു​ന്ന​ത്. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടേ​ത്​ അ​ട​ക്കം ഉ​ൽ​​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministryhand sanitizeroman newsHealth Relationship
Next Story