Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചവക്കുന്ന പുകയില...

ചവക്കുന്ന പുകയില വിൽപന; 1000 റിയാൽ പി​ഴയിട്ടു

text_fields
bookmark_border
ചവക്കുന്ന പുകയില വിൽപന; 1000 റിയാൽ പി​ഴയിട്ടു
cancel

മ​സ്ക​ത്ത്​: ഉ​പ​േ​ഭാ​ക്​​തൃ സം​ര​ക്ഷ​ണ​നി​യ​മം ല​ഘി​ച്ച്​ തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ ജ​ലാ​ൻ​ബാ​നി ബു ​അ​ലി​യി​ൽ വ​ലി​യ അ​ള​വി​ൽ ച​വ​ക്കു​ന്ന പു​ക​യി​ല വി​റ്റ വി​ദേ​ശി​യെ പി​ടി​കൂ​ടി 1000 റി​യാ​ൽ പി​ഴ​ചു​മ​ത്തി​യ​താ​യി ഉ​പ​േ​ഭാ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.​​ പു​ക​യി​ല വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ജ​ലാ​ൻ​ബാ​നി ബു ​അ​ലി​യി​െ​ല കൃ​ഷി​​​ത്തോ​ട്ട​ത്തി​ൽ​നി​ന്നാ​ണ്​ തെ​ക്ക​ൻ ശ​ർ​ഖി​യ പൊ​ലീ​സ്​ ക​മാ​ൻ​ഡി​െൻറ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്.

പ​രി​േ​ശാ​ധ​ന​യി​ൽ 18 ബാ​ഗ് അ​ഫ്‌​സ​ൽ മ​യ​ക്കു​മ​രു​ന്നും 140 ചാ​ക്ക് ടോം​ബാ​ക്കും പി​ടി​ച്ചെ​ടു​ത്തു. ഇ​വ ക​ണ്ടു​കെ​ട്ടി നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ന​ശി​പ്പി​ക്കും. ഇ​ത്ത​ര​ത്ത​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ ഉ​പ​േ​ഭാ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobaccofined
News Summary - Sale of chewing tobacco; He was fined 1000 riyals
Next Story