Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകുടുംബ വി​സ;...

കുടുംബ വി​സ; ശ​മ്പ​ള​നി​ര​ക്ക്​ 150 റി​യാ​ലാ​യി കു​റ​ച്ചു

text_fields
bookmark_border
Salary rate reduced to 150 riyals to get family visa
cancel

മ​സ്ക​ത്ത്​: പ്ര​വാ​സി​ക​ൾ​ക്ക്​ കുടുംബ വി​സ ല​ഭി​ക്കാ​ൻ ശ​മ്പ​ള​നി​ര​ക്ക്​ 150 റി​യാ​ലാ​യി കു​റ​ച്ചു. ആ​ർ.​ഒ.​പി ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണി​ത്. നേ​ര​ത്തെ കു​റ​ഞ്ഞ​ത്​ 300 റി​യാ​ൽ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​ർ​ക്കേ ഒ​മാ​നി​ൽ കു​ടും​ബ​ത്തെ ഫാ​മി​ലി വി​സ​യി​ൽ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ചി​രു​ന്നു​ള്ളൂ. ഇ​തി​നു​ മു​മ്പ്​ ഇ​ത്​ 600 റി​യാ​ലും അ​തി​നു​ മു​ക​ളി​ലു​മാ​യി​രു​ന്നു.

രാ​ജ്യ​ത്തെ സ​മ്പ​ത്ത്​ വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​ന​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്ന​ത്. ​ ​ നി​ല​വി​ൽ പ​ല​ക​മ്പ​നി​ക​ളും കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക്​ ഫാ​മി​ലി വി​സ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. 2011ലാ​ണ്​ ഫാ​മി​ലി വി​സ​ക്കു​ള്ള പ്ര​തി​മാ​സ വ​രു​മാ​ന നി​യ​മം രാ​ജ്യ​ത്ത്​ വ​രു​ന്ന​ത്. ഒ​മാ​നി​ലെ ജ​ന​സം​ഖ്യ 49,75,562 ആ​ണ്. അ​തി​ൽ 42.21ശ​ത​മാ​ന​വും പ്ര​വാ​സി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsfamily visaSalary rate reduced
News Summary - Salary rate reduced to 150 riyals to get family visa
Next Story