Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ്യൂ​ണി​ച്ചി​ലേ​ക്ക്...

മ്യൂ​ണി​ച്ചി​ലേ​ക്ക് സ​ര്‍വി​സു​മാ​യി സ​ലാം എ​യ​ർ

text_fields
bookmark_border
മ്യൂ​ണി​ച്ചി​ലേ​ക്ക് സ​ര്‍വി​സു​മാ​യി സ​ലാം എ​യ​ർ
cancel


മ​സ്‌​ക​ത്ത്: ഒ​മാ​ന്റെ ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​യാ​യ സ​ലാം എ​യ​ര്‍ ജ​ര്‍മ​ന്‍ ന​ഗ​ര​മാ​യ മ്യൂ​ണി​ച്ചി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തും. സെ​പ്​​റ്റം​ബ​ര്‍ 30 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടു​വീ​തം സ​ര്‍വി​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ര്‍വി​സു​ക​ള്‍. സ​ലാം എ​യ​ര്‍ വെ​ബ്‌​സൈ​റ്റ് വ​ഴി​യും അം​ഗീ​കൃ​ത ട്രാ​വ​ല്‍ ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​കും. വി​വ​ര​ങ്ങ​ള്‍ക്ക്: 1210, 00968 24272222 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salam airMunich
News Summary - Salam Air with service to Munich
Next Story