Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല - ബ​ഹ്‌​റൈ​ന്‍...

സ​ലാ​ല - ബ​ഹ്‌​റൈ​ന്‍ സ​ര്‍വി​സു​മാ​യി സ​ലാം എ​യ​ര്‍

text_fields
bookmark_border
സ​ലാ​ല - ബ​ഹ്‌​റൈ​ന്‍ സ​ര്‍വി​സു​മാ​യി സ​ലാം എ​യ​ര്‍
cancel

മ​സ്‌​ക​ത്ത്: ഖ​രീ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ സ​ലാം എ​യ​ര്‍ സ​ലാ​ല​ക്കും ബ​ഹ്‌​റൈ​നും ഇ​ട​യി​ല്‍ സ​ര്‍വി​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ അ​ഞ്ചു​മു​ത​ല്‍ നേ​രി​ട്ടു​ള്ള പ്ര​തി​ദി​ന സ​ര്‍വി​സ് ആ​ണ്​ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് സ​ലാം എ​യ​ര്‍ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ടി​ക്ക​റ്റു​ക​ള്‍ വെ​ബ്‌​സൈ​റ്റു​ക​ളി​ലും അം​ഗീ​കൃ​ത ഏ​ജ​ന്‍സി​ക​ള്‍ വ​ഴി​യും ല​ഭ്യ​മാ​ക്കും.

ഖ​രീ​ഫി​നോ​ട​നു​ബ​ന്ധി​ച്ച്​ നേ​രി​ട്ട് സ​ര്‍വി​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ​ലാം എ​യ​ര്‍ സി.​ഇ.​ഒ ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് പ​റ​ഞ്ഞു. സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ഇ​ന്ധ​ന സ​ബ്‌​സി​ഡി ല​ഭ്യ​മാ​ക്കാ​ന്‍ നി​ർ​ദേ​ശം ന​ൽ​കി​യ സു​ൽ​ത്താ​ന്​ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salam AirSalalah - Bahrain service
News Summary - Salam Air with Salalah - Bahrain service
Next Story