Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാം എയർ ദുകം സർവീസുകൾ പുനരാരംഭിക്കുന്നു

text_fields
bookmark_border
സലാം എയർ ദുകം സർവീസുകൾ പുനരാരംഭിക്കുന്നു
cancel

മസ്കത്ത്: സലാം എയർ ദുകത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും. യാത്രക്കാർ അവരുടെ വിമാനങ്ങളുടെ വിവരം അറിയുന്നതിന് സലാം എയർ വെബ്‌സൈറ്റോ ആപ്പോ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Salam Air resumes Duqm services
Next Story