Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുകമി​ലേക്കും...

ദുകമി​ലേക്കും മസീറയിലേക്കും പറക്കാനൊരുങ്ങി സലാം എയർ

text_fields
bookmark_border
ദുകമി​ലേക്കും മസീറയിലേക്കും പറക്കാനൊരുങ്ങി   സലാം എയർ
cancel

മ​സ്ക​ക​ത്ത്​: അ​ൽ​വു​സ്ത ഗ​വ​ർ​​ണ​റേ​റ്റി​ലെ ദു​ക​മി​ലേ​ക്കും തെ​ക്ക​ൻ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​സീ​റി​യി​ലേ​ക്കും ആ​ഭ്യ​ന്ത​ര സ​ർ​വി​സ്​ ന​ട​ത്താ​നൊ​രു​ങ്ങി സ​ലാം എ​യ​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ധി​കൃ​ത​ർ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​താ​യി സ​ലാം എ​യ​ർ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ൻ ക​മ്പ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. തു​ർ​ക്കി​യി​ലേ​ക്ക്​ മൂ​ന്നാ​മ​ത്തേ​തും കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലേ​ക്ക്​ മ​റ്റൊ​രു സ​ർ​വി​സും​ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ക​മ്പ​നി പ​ഠ​ന​ത്തി​ലാ​ണ്.

മ​റ്റ്​ എ​യ​ർ​ലൈ​നു​ക​ളെ​പോ​ലെ കോ​വി​ഡ്​ കാ​ലം സ​ലാം എ​യ​റി​നെ​യും ബാ​ധി​ച്ചു. ചാ​ർ​ട്ട​ർ ​​​ൈഫ്ല​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ക​യും ചെ​യ്തു​​കൊ​ണ്ട്​ മാ​റ്റ​ത്തി​ന​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്ത​ന രീ​തി മാ​റ്റാ​ൻ സാ​ധി​ച്ചു. ഇ​ത് ന​ഷ്ടം കു​റ​ക്കാ​ൻ മാ​ത്ര​മ​ല്ല ലാ​ഭം നേ​ടാ​ൻ സ​ഹാ​യി​ച്ചെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ലാം എ​യ​റി​ന്‍റെ അ​ഞ്ചാം വ​ർ​ഷി​കം ജ​നു​വ​രി 30ന്​ ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salam air
News Summary - Salam Air ready to fly to Dukami and Masirah
Next Story