Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​മാ​ന​ങ്ങ​ളു​ടെ...

വി​മാ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ  സ​ലാം എ​യ​ർ മാ​റ്റം വരുത്തി

text_fields
bookmark_border
വി​മാ​ന​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ  സ​ലാം എ​യ​ർ മാ​റ്റം വരുത്തി
cancel

മ​സ്​​ക​ത്ത്​: ചി​ല വി​മാ​ന​ങ്ങ​ളു​ടെ സ​മ​യ​ത്തി​ൽ പു​നഃ​ക്ര​മീ​ക​ര​ണം വ​രു​ത്തി​യ​താ​യി  ബ​ജ​റ്റ്​ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ സ​ലാം എ​യ​ർ അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​-​സ​ലാ​ല റൂ​ട്ടി​ലെ​യും ജി​ദ്ദ-​മ​സ്​​ക​ത്ത്​ റൂ​ട്ടി​ലെ​യു​മ​ട​ക്കം ചി​ല സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റ്​ ചി​ല​തി​​​െൻറ സ​മ​യം വൈ​കു​ക​യും ചെ​യ്യും. പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളാ​ണ്​ ഇ​തി​നു​പി​ന്നി​ൽ. യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പു​റ​പ്പെ​ടും മു​മ്പ്​ വി​മാ​ന​ത്തി​​​െൻറ സ​മ​യ​ക്ര​മം പ​രി​ശോ​ധി​ക്ക​ണം. അ​തി​ന്​ 24272222 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. യാ​ത്ര​ക്കാ​ർ​ക്ക്​ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദി​ക്കു​ന്ന​താ​യും സ​ലാം എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omansalam airmalayalam newsgulfnews
News Summary - salam air oman gulfnews
Next Story