Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാം എ​യ​ർ...

സ​ലാം എ​യ​ർ ദോ​ഹ​യി​ലേ​ക്കും പ​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
സ​ലാം എ​യ​ർ ദോ​ഹ​യി​ലേ​ക്കും പ​റ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു
cancel

മ​സ്​​ക​ത്ത്​: സ​ലാം എ​യ​ർ ദോ​ഹ​യി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്നു. മ​സ്​​ക​ത്ത്​-​ദോ​ഹ റൂ​ട്ടി​ൽ ന​വം​ബ​ർ 22 മു​ത​ലാ​കും സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക​യെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ഴ്​​ച​യി​ൽ അ​ഞ്ചു​ സ​ർ​വി​സു​ക​ളാ​കും ഉ​ണ്ടാ​വു​ക. ഒ​ക്​​ടോ​ബ​ർ ആ​ദ്യം മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള സ​ർ​വി​സു​ക​ൾ സ​ലാം എ​യ​ർ ആ​രം​ഭി​ച്ചി​രു​ന്നു. പ്ര​തി​ദി​നം ര​ണ്ടു​ സ​ർ​വി​സു​ക​ളാ​ണ്​ സ​ലാം എ​യ​ർ ദു​ബൈ​യി​ലേ​ക്ക്​ ന​ട​ത്തു​ന്ന​ത്. 

നേ​ര​ത്തേ ജ​ബ​ൽ അ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​യി​രു​ന്നു മ​സ്​​ക​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. ദോ​ഹ സ​ലാം എ​യ​റി​​െൻറ എ​ട്ടാ​മ​ത്തെ ല​ക്ഷ്യ​സ്​​ഥാ​ന​മാ​ണ്​ ദോ​ഹ. മ​സ്​​ക​ത്ത്, സ​ലാ​ല, സൊ​ഹാ​ർ, ദു​ബൈ, ജി​ദ്ദ, ക​റാ​ച്ചി, സി​യാ​ൽ​ക്കോ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ഒ​മാ​​െൻറ ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി ഇ​പ്പോ​ൾ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​ത്. പു​തി​യ സ​ർ​വി​സും യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ സൗ​ക​ര്യ​പ്ര​ദ​വും ഉ​പ​കാ​ര​പ്ര​ദ​വു​മാ​യ രീ​തി​യി​ലാ​യി​രി​ക്കു​മെ​ന്ന്​ സ​ലാം എ​യ​ർ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്ക്​ സു​ര​ക്ഷി​ത​വും വി​ശ്വ​സി​ക്കാ​വു​ന്ന​തും താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തു​മാ​യ ബ​ദ​ൽ​യാ​ത്ര​യൊ​രു​ക്കു​ന്ന​തി​ൽ സ​ലാം എ​യ​ർ ഇ​തി​ന​കം വി​ജ​യം ക​ണ്ടി​ട്ടു​ണ്ട്. ഒ​മാ​​െൻറ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ മ​തി​യാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നും സ​ലാം എ​യ​റി​ന്​ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssalam airmalayalam news
News Summary - salam air-oman-gulf news
Next Story