Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാം എ​യ​ര്‍...

സ​ലാം എ​യ​ര്‍ ദു​ബൈ​യി​ലേ​ക്ക്​  സ​ര്‍വി​സ് തു​ട​ങ്ങി

text_fields
bookmark_border
സ​ലാം എ​യ​ര്‍ ദു​ബൈ​യി​ലേ​ക്ക്​  സ​ര്‍വി​സ് തു​ട​ങ്ങി
cancel
camera_alt????? ?????????? ????? ???????????? ?????????? ???????? ???????????????? ???????????????????
മ​സ്​​ക​ത്ത്​: ഒ​മാ​​െൻറ ആ​ദ്യ ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​യാ​യ 'സ​ലാം എ​യ​ർ' ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ദി​വ​സേ​ന സ​ര്‍വി​സ് ആ​രം​ഭി​ച്ചു. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ ടെ​ര്‍മി​ന​ല്‍ ര​ണ്ടി​ലാ​ണ് സ​ലാം എ​യ​ര്‍ വി​മാ​ന​ങ്ങ​ള്‍ എ​ത്തു​ക. ഞാ​യ​റാ​ഴ്​​ച എ​ത്തി​യ ആ​ദ്യ സ​ലാം എ​യ​ര്‍ വി​മാ​ന​ത്തി​ന് പ്രൗ​ഢ വ​ര​വേ​ല്‍പ്പാ​ണ് ല​ഭി​ച്ച​ത്. വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍കി ആ​ദ്യ വി​മാ​ന​ത്തെ ദു​ബൈ എ​തി​രേ​റ്റു. നേ​ര​ത്തേ ജ​ബ​ല്‍അ​ലി​യി​ലെ അ​ല്‍ മ​ക്തൂം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കാ​ണ് സ​ലാം എ​യ​ര്‍ വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​സ​ര്‍വി​സ് ഈ​മാ​സം 28 വ​രെ തു​ട​രും. ദു​ബൈ വി​മാ​ന​ത്താ​വ​ളം ടെ​ര്‍മി​ന​ല്‍ ര​ണ്ടി​ലേ​ക്ക് രാ​വി​ലെ എ​ട്ട​ര​ക്കാ​ണ് സ​ലാം എ​യ​ര്‍ വി​മാ​നം മ​സ്ക​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ക. ഈ ​വി​മാ​നം രാ​വി​ലെ 10.50 ന് ​ദു​ബൈ​യി​ല്‍നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് തി​രി​ച്ചു പ​റ​ക്കും. വൈ​കീ​ട്ട്​ അ​ഞ്ച​ര​ക്കാ​ണ് ര​ണ്ടാ​മ​ത്തെ സ​ലാം എ​യ​ര്‍ മ​സ്ക​ത്തി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ക. ദു​ബൈ​യി​ല്‍നി​ന്ന് രാ​ത്രി എ​ട്ടി​ന് ഈ ​വി​മാ​നം തി​രി​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssalam airmalayalam news
News Summary - salam air-oman-gulf news
Next Story