Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാം എ​യ​ർ മ​സ്ക​ത്ത്...

സ​ലാം എ​യ​ർ മ​സ്ക​ത്ത് ​-തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ്​ ജ​നു​വ​രി മൂ​ന്നു​ മു​ത​ൽ

text_fields
bookmark_border
സ​ലാം എ​യ​ർ മ​സ്ക​ത്ത് ​-തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ്​ ജ​നു​വ​രി മൂ​ന്നു​ മു​ത​ൽ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ വി​മാ​ന​മാ​യ സ​ലാം എ​യ​റി​ന്‍റെ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ്​ ജ​നു​വ​രി മൂ​ന്നു മു​ത​ൽ തു​ട​ങ്ങും. ആ​ഴ്ച​യി​ൽ ര​ണ്ടു​വീ​തം സ​ർ​വി​സു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന്​ രാ​ത്രി 10.15ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.25ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 66.20 റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഇ​തി​ൽ ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗും 20 കി​ലോ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. ഏ​ഴ്​ റി​യാ​ൽ അ​ധി​കം ന​ൽ​കി​യാ​ൽ ചെ​ക്ക്​ ഇ​ൻ ല​ഗേ​ജ്​​ 30 കി​ലോ ആ​ക്കി ഉ​യ​ർ​ത്താ​നും സാ​ധി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മ​സ്ക​ത്തി​ലേ​ക്ക്​ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സ്. പു​ല​ർ​ച്ച 4.10ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 6.30ന്​ ​മ​സ്ക​ത്തി​ൽ എ​ത്തും. 115.50 റി​യാ​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salam AirMuscatThiruvananthapuram News
News Summary - Salam Air Muscat - Thiruvananthapuram service from January 3rd
Next Story