Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ സര്‍വിസുകളുമായി സലാം എയര്‍
text_fieldsbookmark_border
മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ഇറാന് നഗരമായ മശ്ഹദ്, കസാഖ്സ്ഥാനിലെ അല്‍മാതി എന്നിവിടങ്ങിലേക്ക് പുതിയ സര്‍വിസുകള്‍ നടത്തും. ഇറാനിലെ സലാം എയറിന്റെ മൂന്നാമത് സെക്ടറും കസാഖ്സ്ഥാനിലെ ആദ്യ സർവിസുമാണിത്. മസ്കത്തില്‍നിന്ന് മശ്ഹദിലേക്ക് ഈമാസം 21ന് ആണ് സര്‍വിസ് ആരംഭിച്ചത്. അല്‍ മാതിയിലെക്ക് ജൂലൈ ഒന്നിനാണ് സർവിസ് തുടങ്ങുക. ഇരുരാജ്യങ്ങളിലേക്കും സഞ്ചാരികൾ വർധിച്ചതാണ് പുതിയ സർവിസ് തുടങ്ങിയതെന്ന് സലാം എയർ അധികൃതർ അറിയിച്ചു.
Next Story

