Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാം എയര്‍ കസാഖ്സ്താന് സര്‍വിസ് ആരംഭിക്കുന്നു
text_fieldsbookmark_border
മസ്കത്ത്: സുൽത്താനേറ്റിന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കസാഖ്സ്താനിലേക്ക് നേരിട്ട് സർവിസ് നടത്തും. മസ്കത്തില്‍നിന്ന് കസാഖ്സ്താന് നഗരമായ അല്മാറ്റിയിലേക്കാണ് പുതിയ സർവിസ് പ്രഖ്യാപിച്ചിട്ടുള്ളത്. 199 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്.
സലാം എയര്‍ വെബ്സൈറ്റിലും അംഗീകൃത ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24272222 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

