Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2026 6:51 PM IST Updated On
date_range 29 Aug 2026 6:51 PM ISTസലാല എസ്.എൻ.ഡി.പി ഓണാഘോഷവും ഗുരു ജയന്തി ആഘോഷവും
text_fieldsbookmark_border
സലാല : എസ്.എൻ.ഡി.പി സലാല യൂണിയൻ സലാലയിൽ ഓണാഘോഷവും ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ അബ്‌ദുല്ല ബിൻ മുഹമ്മദ് ഗവാസ് മുഖ്യാതിഥിയായിരുന്നു.
യൂനിയൻ പ്രസിഡന്റ് കെ .കെ രമേശ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ ഉദ്‌ഘാടനം നിർവ്വഹിച്ചു, രഞ്ജിത് സിംഗ് ആശംസ നേർന്നു മറ്റു ക്ലബ്ബ് ഭാരവാഹികളും സംബന്ധിച്ചു.
ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത് .ചെണ്ടമേളവും വിവിധ കലാ പരിപാടികളും ഓണസദ്യയും നടന്നു. കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. സുനിൽ കാർത്തികേയൻ, ശ്യാം മോഹൻ, ജിജി മോഹൻ,ശരത്, സനു, രേഖ സുനിൽ രാജ്, സന്ധ്യ ഹരീഷ് എന്നിവർ നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

