Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​​ലാ​​ല...

സ​​ലാ​​ല കെ.​​എം.​​സി.​​സി ഇ​​ഫ്താ​​ർ മീ​​റ്റ്

text_fields
bookmark_border
iftar
cancel
camera_alt

കെ.​​എം.​​സി.​​സി സ​​ലാ​​ല ദോ​​ഫാ​​ർ ക്ല​​ബ്ബ്മൈ​​താ​​നി​​യി​​ൽ ഒ​​രു​​ക്കി​​യ സ​​മൂ​​ഹ നോ​​മ്പ് തു​​റ

സ​​ലാ​​ല: കെ.​​എം.​​സി.​​സി സ​​ലാ​​ല​​യി​​ൽ ഒ​​രു​​ക്കി​​യ ഇ​​ഫ്താ​​റി​​ൽ ആ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. ദോ​​ഫാ​​ർ ക്ല​​ബ്‌ മൈ​​താ​​നി​​യി​​ൽ ന​​ട​​ന്ന ഇ​​ഫ്താ​​റി​​ൽ സ​​ലാ​​ല​​യി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നെ​​ത്തി​​യ മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് പു​​റ​​മെ സ്വ​​ദേ​​ശി​​ക​​ളും വി​​വി​​ധ രാ​​ജ്യ​​ക്കാ​​രാ​​യ പ്ര​​വാ​​സി​​ക​​ളും പ​​ങ്കെ​​ടു​​ത്തു.

ക​​ഴി​​ഞ്ഞ് മൂ​​ന്ന് വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​ക്ക് ശേ​​ഷ​​മാ​​ണ് വി​​പു​​ല​​മാ​​യ രീ​​തി​​യി​​ൽ ഇ​​ഫ്താ​​ർ ഒ​​രു​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​തെ​​ന്ന് കെ.​​എം.​​സി.​​സി. പ്ര​​സി​​ഡ​​ന്റ് നാ​​സ​​ർ പെ​​രി​​ങ്ങ​​ത്തൂ​​ർ പ​​റ​​ഞ്ഞു. കോ​​ൺ​​സു​​ലാ​​ർ ഏ​​ജ​​ന്റ് ഡോ. ​​കെ. സ​​നാ​​ത​​ന​​ൻ, ഇ​​ന്ത്യ​​ൻ സ്കൂ​​ൾ പ്ര​​സി​​ഡ​​ന്റ് ഡോ. ​​അ​​ബൂ​​ബ​​ക്ക​​ർ സി​​ദ്ദീ​​ഖ് , ഐ.​​എ​​സ്.​​സി പ്ര​​സി​​ഡ​​ന്റ് രാ​​കേ​​ഷ് കു​​മാ​​ർ ഝാ, ​​ഒ.​​അ​​ബ്ദു​​ൽ ഗ​​ഫൂ​​ർ വി​​വി​​ധ സാ​​മൂ​​ഹ്യ സാം​​സ്കാ​​രി​​ക സം​​ഘ​​ട​​ന നേ​​താ​​ക്ക​​ളും സം​​ബ​​ന്ധി​​ച്ചു.

ആ​​ക്​​​ടി​​ങ്​ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി നാ​​സ​​ർ ക​​മൂ​​ന, റ​​ഷീ​​ദ് ക​​ൽ​​പ​​റ്റ, ക​​ൺ​​വീ​​ന​​ർ സി. ​​ഷം​​സു​​ദ്ദീ​​ൻ, റ​​ഹീം താ​​നാ​​ളൂ​​ർ, ശ​​ഫീ​​ഖ് ത​​ങ്ങ​​ൾ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Salalah KMC Iftar Meet
Next Story