Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല കൈ​ര​ളി...

സ​ലാ​ല കൈ​ര​ളി ക​രോ​ക്കെ മ​ത്സ​രം

text_fields
bookmark_border
സ​ലാ​ല കൈ​ര​ളി ക​രോ​ക്കെ മ​ത്സ​രം
cancel
camera_alt

പ്രതീകാത്മക ചിത്രം

സ​ലാ​ല: കൈ​ര​ളി സ​ലാ​ല​യു​ടെ 35ാം വാ​ര്‍ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കൈ​ര​ളി അ​ഞ്ചാം ന​മ്പ​ര്‍ യൂ​നി​റ്റ് ക​രോ​ക്കെ ഗാ​നാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ ഡോ. ​ഷാ​ജി പി ​ശ്രീ​ധ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ര​ളി സ​ലാ​ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ജോ​യ് പേ​രാ​വൂ​ര്‍, ര​ക്ഷാ​ധി​കാ​രി അം​ബു​ജാ​ക്ഷ​ന്‍, പ്ര​സി​ഡ​ന്റ് ഗം​ഗാ​ധ​ര​ന്‍ അ​യ്യ​പ്പ​ന്‍, ട്ര​ഷ​റ​ര്‍ ലി​ജോ ലാ​സ​ര്‍, ലോ​ക കേ​ര​ള സ​ഭാം​ഗം ഹേ​മ ഗം​ഗാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 20 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം റെ​യ്ഹാ​ന്‍ അ​ന്‍സാ​രി ക​ര​സ്ഥ​മാ​ക്കി. ദു​ര്‍ഗ ഗോ​പ​ന്‍, അ​ബി​യ സ​ണ്ണി എ​ന്നി​വ​ര്‍ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. അ​യാ​ന അ​ഷ്‌​റ​ഫ്, ന​ദ മ​നാ​ഫ് എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​നം നേ​ടി. മു​തി​ര്‍ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം ദേ​വി​ക ഗോ​പ​ന്‍ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം ശ്രീ​പ​തി നാ​യ​ക്, സ​ഫി​യ മ​നാ​ഫ് എ​ന്നി​വ​ര്‍ പ​ങ്കു​വെ​ച്ചു. മൂ​ന്നാം​സ്ഥാ​നം ഗീ​ത കു​മാ​രി, ബി​സ്‌​ന സു​ജി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കി​ട്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KairalisalalahcompetitionMusickaraoke
News Summary - Salalah Kairali Karaoke Competition
Next Story