Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാല ടൂറിസം...

സലാല ടൂറിസം ഫെസ്​റ്റിവൽ നാളെ സമാപിക്കും

text_fields
bookmark_border
സലാല ടൂറിസം ഫെസ്​റ്റിവൽ നാളെ സമാപിക്കും
cancel
camera_alt?????? ???????? ???????????????????? ?????????? ??????? ?????????????? ?????????????????

സ​ലാ​ല: സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ൽ വെ​ള്ളി​യാ​ഴ്​​ച സ​മാ​പി​ക്കും. ജൂ​ലൈ 11 മു​ത​ൽ ഇ​ത്തീ​നി​ലെ ന​ഗ​ര​സ ​ഭ റി​ക്രി​യേ​ഷ​ന​ൽ സ​െൻറ​റി​ൽ ന​ട​ക്കു​ന്ന ഫെ​സ്​​റ്റി​വ​ലി​ൽ ഖ​രീ​ഫ്​ സ​ഞ്ചാ​രി​ക​ളും ദോ​ഫാ​ർ നി​വാ​സി​ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ഞ്ചാ​രി​ക​ളാ​ണ്​ എ​ത്തി​യ​ത്. ല​ബ​നീ​സ്​ ഗാ​യി​ക നാ​ൻ​സി അ​ജ്​​റാ​മി​​െൻറ സം​ഗീ​ത പ​രി​പാ​ടി​യാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച​യി​ലെ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി. ഇ​ത്തീ​ൻ റി​ക്രി​യേ​ഷ​ൻ സ​െൻറ​റി​നോ​ടു​ ചേ​ർ​ന്ന അ​ൽ മു​റൂ​ജ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി കാ​ണി​ക​ളെ​ത്തി. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി അ​റ​ബ്​ ഗാ​യ​ക​രാ​യ കാ​ദിം അ​ൽ സാ​ഹി​റി​​െൻറ​യും താ​മ​ർ ഹൊ​സ്​​നി​യു​ടെ​യും സം​ഗീ​ത​പ​രി​പാ​ടി​ക​ളും ന​ട​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ്​ പ​രി​പാ​ടി സ​മാ​പി​ക്കു​ക. പ​ര​മ്പ​രാ​ഗ​ത​മാ​യ ‘അ​ൽ ബാ​റ’ മ​ത്സ​ര​വും ഒ​മാ​നി നാ​ട​ൻ സം​ഗീ​ത മ​ത്സ​ര​വും വെ​ള്ളി​യാ​ഴ്​​ച ന​ട​ന്നു. ന​ഗ​ര​സ​ഭ റി​ക്രി​യേ​ഷ​ന​ൽ സ​െൻറ​റി​നൊ​പ്പം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്​ നി​ര​വ​ധി പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.


സ​ഹ​ൽ​നൂ​ത്തി​ലെ ബ​ലൂ​ൺ കാ​ർ​ണി​വ​ൽ, സം​ഹ​റം ടൂ​റി​സ്​​റ്റ്​ വി​ല്ലേ​ജ്, അ​തി​ന ലാ​ൻ​റ്​ പാ​ർ​ക്ക്, ത​ഖാ-​മി​ർ​ബാ​ത്ത്​ പാ​ർ​ക്ക്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലാ​യാ​ണ്​ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ഫെ​സ്​​റ്റി​വ​ൽ ന​ഗ​രി​യി​ൽ വി​വി​ധ​യി​നം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​വി​ലി​യ​നു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രു​ന്നു. ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം, ഫോ​േ​ട്ടാ​ഗ്ര​ഫി ഫെ​സ്​​റ്റി​വ​ൽ, ഫൈ​ൻ ആ​ർ​ട്​​സ്​ മ​ത്സ​രം, വി​വി​ധ വി​ലാ​യ​ത്തു​ക​ൾ​ക്കാ​യു​ള്ള മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ഫെ​സ്​​റ്റി​വ​ൽ ഭാ​ഗ​മാ​യി ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssalala tourism
News Summary - salala tourism-oman-gulf news
Next Story