Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴയിൽ കുളിച്ചും മഞ്ഞിൽ...

മഴയിൽ കുളിച്ചും മഞ്ഞിൽ മൂടിയും സലാലയിലെ മലനിരകൾ

text_fields
bookmark_border
മഴയിൽ കുളിച്ചും മഞ്ഞിൽ മൂടിയും സലാലയിലെ മലനിരകൾ
cancel

സ​ലാ​ല: സ​ലാ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​നി​ര​ക​ളി​ലും ഖ​രീ​ഫ്​ മ​ഴ സ​ജീ​വ​മാ​യി. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പു​വ​രെ വ​ര​ണ്ടു​ണ​ങ്ങി​ക്കി​ട​ന്ന മ​ണ്ണും മ​ര​ങ്ങ​ളും സ​സ്യ​ല​താ​ദി​ക​ളും ഇ​തോ​ടെ ഹ​രി​താ​ഭ​മാ​യി. ദോ​ഫാ​ർ മ​ല​നി​ര​ക​ളി​ലെ മി​ക്ക​പ്ര​ദേ​ശ​ങ്ങ​ളും കോ​ട​മ​ഞ്ഞി​ൽ മൂ​ടി​യും ചാ​റ്റ​ൽ മ​ഴ​യി​ൽ ന​ന​ഞ്ഞും മൂ​ന്നാ​റി​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം സു​ന്ദ​ര​മാ​യ കാ​ലാ​വ​സ്​​ഥ​യി​ലാ​ണു​ള്ള​ത്. 

ക​ഴി​ഞ്ഞ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കി​ലാ​യി​രു​ന്നു മി​ക്ക​പ്ര​ദേ​ശ​ങ്ങ​ളും. 
സ​ലാ​ല​യി​ൽ​നി​ന്ന്​  അ​ധി​കം ദൂ​രെ​യ​ല്ലാ​തെ സ്ഥി​തി​ചെ​യ്യു​ന്ന അ​യി​ൻ റ​സാ​ത്ത്, സീ​ക്ക്, മ​ദീ​ന​ത്തു​ൽ ഹ​ഖ്, അ​യി​ൻ സ​ഹ​ൽ​നൂ​ത്ത്, ജ​ബ​ൽ അ​യ്യൂ​ബ്, ജ​ബ​ൽ സം​ഹാ​ൻ, ഹ​ജീ​ഫ്, ഇ​ത്തീ​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വാ​ദി ദ​ർ​ബാ​ത്ത്, ഹാ​സി​ക്ക്, മു​ഗ്സ​യി​ൽ, ദ​ൽ​ഖൂ​ത്ത്, റ​ഖ്യൂ​ത്ത്​ തു​ട​ങ്ങി അ​ൽ​പം ദൂ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സ​ന്ദ​ർ​ശ​ക​ർ ധാ​രാ​ള​മാ​യി എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.  അ​റ​ബ്​​നാ​ടു​ക​ളി​ൽ പ്ര​കൃ​തി​യു​ടെ വി​സ്മ​യ കാ​ഴ്ച​ക​ളാ​ൽ ഏ​റെ സു​ന്ദ​ര​മാ​യ പ്ര​ദേ​ശ​മാ​ണ്​ സ​ലാ​ല​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും. 

ഇ​ത​ര ഗ​ൾ​ഫ്​ നാ​ടു​ക​ൾ വേ​ന​ൽ​ചൂ​ടി​ൽ വെ​ന്തു​രു​കു​ന്ന കാ​ല​ത്താ​ണ് ഇ​വി​ടെ മ​ഴ​യും മ​ഞ്ഞും വി​രു​ന്നെ​ത്തു​ന്ന​ത്. 
മ​ഴ സ​ജീ​വ​മാ​കാ​ൻ വൈ​കി​യ​തി​നാ​ൽ ക​ഴി​ഞ്ഞ പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്തും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. യു.​എ.​ഇ, ഖ​ത്ത​ർ, ഖു​വൈ​ത്ത്, സൗ​ദി തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ലാ​യി എ​ത്തി​
ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.  

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തി തു​ട​ങ്ങു​മ്പോ​ഴേ​ക്കും ക​ച്ച​വ​ട​മേ​ഖ​ല​യും മ​റ്റും സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ. മു​ൻ കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഫ്ലാ​റ്റു​ക​ളും അ​പ്പാ​ർ​ട്ട്​​മ​​െൻറു​ക​ളും കൂ​ടു​ത​ൽ ല​ഭ്യ​മാ​ണ്. നി​ര​ക്കും കു​റ​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newssalala rain
News Summary - salala rain-oman-gulf news
Next Story