Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ ഫുട്ബാ​ൾ...

സ​ലാ​ല​യി​ൽ ഫുട്ബാ​ൾ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
സ​ലാ​ല​യി​ൽ ഫുട്ബാ​ൾ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം
cancel
camera_alt????????? ??????????? ??????????? ???????????????? ???????????

സ​ലാ​ല: ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഒ​ളി​മ്പി​ക് ട്രേ​ഡി​ങ്​ ആ​ൻ​ഡ്​ കാ​റ്റ​റി​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഔ​ഖ​ത്തി​ലെ സ​ലാ​ല ക്ല​ബി​ലാ​ണ്​ ഓ​ണാ​ഘോ​ഷം ഒ​രു​ക്കി​യ​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ന​ട​ന്ന പ​രി​പാ​ടി സോ​ഷ്യ​ൽ ക്ല​ബ്​ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. മോ​ഹ​ൻ ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ളി​മ്പി​ക് എം.​ഡി സു​ധാ​ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ​ലാ​ല​യി​ലെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ഘോ​ഷ​യാ​ത്ര​യും മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്തും സോ​പാ​നം ടീ​മി​​െൻറ ചെ​ണ്ട​മേ​ള​വും ആ​ഘോ​ഷ​ത്തി​ന്‌ കൊ​ഴു​പ്പേ​കി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.
ഓ​ണ​പ്പാ​ട്ടും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. കു​ടും​ബ​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി പേ​ർ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. മ​ൻ​സൂ​ർ പ​ട്ടാ​മ്പി , അ​ർ​ഷ​ദ്, നൂ​ർ ന​വാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsonamsalala
News Summary - salala-onam-oman-gulf news
Next Story