Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല...

സ​ലാ​ല മ​ല​യാ​ളി​ക​ളു​ടെ സൗ​ഹൃ​ദം  മാ​തൃ​കാ​പ​രം –ബ്ലെ​സി

text_fields
bookmark_border
സ​ലാ​ല മ​ല​യാ​ളി​ക​ളു​ടെ സൗ​ഹൃ​ദം  മാ​തൃ​കാ​പ​രം –ബ്ലെ​സി
cancel
camera_alt?.?????.??? ???????? ???????? ??????????? ???????????????? ?????????? ?????????????? ??????? ??????????? ????????????

സ​ലാ​ല: ഇ​ത​ര ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ​ലാ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന സ്നേ​ഹ​വും സൗ​ഹാ​ർ​ദ​വും മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ബ്ലെ​സി. ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും ബാ​ല​ക​ലോ​ത്സ​വ സ​മ്മാ​ന​വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്നേ​ഹ​വും കാ​രു​ണ്യ​വും വി​ളം​ബ​രം ചെ​യ്ത ക്രി​സ്തു​വി​​െൻറ ജ​ന​നം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഈ ​മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാ​ൻ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മൈ​താ​നി​യി​ൽ ന​ട​ന്ന  പ​രി​പാ​ടി​യി​ൽ ക​ൺ​വീ​ന​ർ ആ​ർ.​എം. ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൻ​പ്രീ​ത് സി​ങ്, യു.​പി.​ശ​ശീ​ന്ദ്ര​ൻ, മോ​ഹ​ൻ ദാ​സ് ത​മ്പി, സ​ന്തോ​ഷ്, രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബാ​ല​ക​ലോ​ത്സ​വ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ​ഷീ​ർ ചാ​ലി​ശ്ശേ​രി സ്വാ​ഗ​ത​വും ഹേ​മ ഗം​ഗാ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssalalamalayalam news
News Summary - salala-oman-gulf news
Next Story