സലാല: പാലക്കാട് സ്വദേശിയെ സലാലയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി കരുമനക്കുർശി സ്വദേശി പറക്കാടൻ വീട്ടിൻ ഖാലിദ് (50) ആണ് മരിച്ചത്. സനായിയ്യയിലെ താമസസ്ഥലത്ത് ഞായറാഴ്ച വൈകീട്ട് ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ വർഷമായി സലാലയിലുള്ള ഇദ്ദേഹം വിവിധ കച്ചവടങ്ങൾ നടത്തിയിരുന്നു. നിലവിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയാണ്. സാമ്പത്തിക ബാധ്യതകൾ ഉള്ളതായി പറയപ്പെടുന്നു. സലീനയാണ് ഭാര്യ മൂന്ന് പെൺകുട്ടികളുമുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ കൈരളിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 11:09 AM GMT Updated On
date_range 2018-01-05T10:09:59+05:30സലാലയില്‍ പാലക്കാട് സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
text_fieldsNext Story