Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈരളി സലാല മെഡിക്കല്‍...

കൈരളി സലാല മെഡിക്കല്‍ ക്യാമ്പ് നടത്തി

text_fields
bookmark_border
കൈരളി സലാല മെഡിക്കല്‍ ക്യാമ്പ് നടത്തി
cancel

സലാല: കൈരളി സലാലയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ദോഫാര്‍ ഇന്‍റര്‍നാഷനല്‍ ആശുപത്രിയുമായി സഹകരിച്ച് ലുബാന്‍ പാലസ് ഹാളിലാണ് ക്യാമ്പ് നടത്തിയത്. പ്രാഥമിക പരിശോധനകള്‍ക്കുപുറമെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും ഉണ്ടായിരുന്നു. 
സൗജന്യ മരുന്നു വിതരണവും നടന്നു. ഡോ. സുനില്‍ പ്രസാദ്, ഡോ. വത്സ മാത്യു, ഡോ. മുഹമ്മദ് ഷക്കീല്‍ എന്നിവരും വിവിധ ജീവനക്കാരും സംബന്ധിച്ചു. അല്‍ സൈന്‍ ഒപ്റ്റിക്കല്‍സിന്‍െറ നേതൃത്വത്തില്‍ കണ്ണ് പരിശോധനയും നടന്നു. കൈരളി ജനറല്‍ സെക്രട്ടറി വിനയ് കുമാര്‍, പ്രസിഡന്‍റ് ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പേര്‍ സംബന്ധിച്ചു
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Salala Medical Camp
Next Story