Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമി​ക​വ്‌...

മി​ക​വ്‌ തെ​ളി​യി​ച്ച്‌ സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
മി​ക​വ്‌ തെ​ളി​യി​ച്ച്‌ സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt??????? ???????????????? ???????? ???????????? ?????? ????????? ???????? ????????????????

സ​ലാ​ല: വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ്​ തെ​ളി​യി​ച്ച്​ സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ദോ​ഫാ​ ർ സ​ർ​വ​ക​ലാ​ശാ​ല സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഹൈ​സ്കൂ​ൾ സ​യ​ൻ​സ്‌ ഫെ​യ​റി​ൽ അ​യാ​ൻ ദേ​ബാ​ഷി​ശ്‌, അ​ഫ്സ​ൽ താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം നേ​ടി. ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്‌ സം​ഘ​ടി​പ്പി​ച്ച ഐ.​എ​സ്‌. ക്വി​സ്‌ മ​ത്സ​ര​ത്തി​ൽ ദ​രി​ൻ ക​ർ​വ​ല്ലോ, ന​മ​ൻ വ​ർ​മ എ​ന്നി​വ​ർ​ക്ക്​ മൂ​ന്നാം സ്​​ഥാ​നം ല​ഭി​ച്ചു.


ഇ​ന്ത്യ​ൻ എം​ബ​സി അം​ബേ​ദ്ക​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മി​ഷ​നു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ്ര​ബ​ന്ധ ര​ച​ന മ​ത്സ​ര​ത്തി​ൽ മ​നാ​ഹി​ൽ അ​ഹ​മ്മ​ദ്‌, അ​ഫ്താ​ൻ അ​ഹ​മ്മ​ദ്‌, അ​ർ​മാ​ൻ റാ​ഷി​ദ്‌, ഏ​ഞ്ച​ലി​ൻ മേ​രി, ശ​ക്തി നി​ഖി​ത മ​ണി​വ​ണ്ണ​ൻ എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. ഒ​മാ​ൻ സ്കൂ​ൾ ഒ​ളി​മ്പി​ക്സ്‌ ഡേ​യി​ൽ നി​ക്കോ​ളാ​സ്‌ സാ​റാ ഏ​ണ​സ്​​റ്റ്​ ലോ​ങ്​ ജ​മ്പ്‌, ബാ​ഡ്‌​മി​ൻ​റ​ൺ എ​ന്നി​വ​യി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. വി​ജ​യി​ക​ളെ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ്‌​മ​െൻറ്​ ക​മ്മി​റ്റി​യും സ്കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omansalala indian schooloman news
News Summary - salala indian school-oman-oman news
Next Story