Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: മലപ്പുറം സ്വദേശി സലാലയിൽ മരണപ്പെട്ടു
text_fieldsbookmark_border
സലാല: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സലാലയിൽ മരണപ്പെട്ടു. തവനൂർ, അതലൂർ സ്വദേശി പരേതനായ കൈപ്പടം പറമ്പത്ത് അബുവിന്‍റെ മകൻ ഫസലുദ്ധീൻ (40) ആണ് മരണപ്പെട്ടത്. സുഖമില്ലാതിരുന്ന ഫസലുദ്ധീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ആമിന മാതാവും റുബീന ഭാര്യയുമാണ്. മക്കൾ: റസാന ഫസൽ, ഹംസ ഫൈസാൻ, മുഹമ്മദ് റൈസാൻ.
സഹോദരങ്ങൾ: മുഹമ്മദ്, നാസർ, ജർഷാദ്, സുബൈദ, ഷക്കീല, ഫൗസിയ. സലാല സുൽത്താൻ ഖബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

