Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി സഹമിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി സഹമിൽ നിര്യാതനായി
cancel
camera_alt

 ഗോപി ദാസൻ

സുഹാർ: കൊല്ലം സ്വദേശിയായ പ്രവാസി സഹമിൽ നിര്യാതനായി. മൈനാനാഗപ്പള്ളി കുലശേഖര പുരം പറമ്പിൽ തെക്കെതിൽ വീട്ടിൽ ഗോപി ദാസൻ ( 62 ) ആണ് ഹൃദയഘാതം മൂലം മരണപ്പെട്ടത്.

സഹം റദ്ദയിൽ നിർമാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. 20 വർഷമായി ഒമാനിൽ പ്രവാസിയാണ്. മകൻ ഗോകുൽ റദ്ദയിൽ ഡ്രൈവറാണ്. സഹം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി മേഖലയിലെ കൈരളി പ്രവർത്തകർ അറിയിച്ചു. ഭാര്യ: അനിത. പിതാവ്: കുമാരൻ, മാതാവ്: ദേവകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sahamil, a native of Kollam, has passed away
Next Story