Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ഹാ​യി മ​ത്ര...

സ​ഹാ​യി മ​ത്ര കൂ​ട്ടാ​യ്മ സ​മൂ​ഹ​നോ​മ്പ് തു​റ

text_fields
bookmark_border
സ​ഹാ​യി മ​ത്ര കൂ​ട്ടാ​യ്മ സ​മൂ​ഹ​നോ​മ്പ് തു​റ
cancel
camera_alt

മ​ത്ര ബ​ല​ദി​യ പാ​ര്‍ക്കി​ങ്ങി​ൽ സ​ഹാ​യി മ​ത്ര കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ സ​മൂ​ഹ​നോ​മ്പ്​ തു​റ

മ​ത്ര: സ​ഹാ​യി മ​ത്ര കൂ​ട്ടാ​യ്മ സ​മൂ​ഹ​നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ച്ചു. മ​ത്ര ബ​ല​ദി​യ പാ​ര്‍ക്കി​ങ്ങി​ല്‍ ഒ​രു​ക്കി​യ വി​പു​ല​മാ​യ ഇ​ഫ്താ​റി​ല്‍ ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍പെ​ട്ട ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഇ​ഫ്താ​ര്‍ സൗ​ഹൃ​ദ​വും സ​ഹ​വ​ര്‍തി​ത്വ​വും വി​ളി​ച്ചോ​തു​ന്ന ഇ​ഫ്താ​ര്‍ സം​ഗ​മ​മാ​യി മാ​റി. സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും മ​ത്ര ഇ​ഖ്റ​അ് മ​ദ്റ​സ​യി​ല്‍ സ​മൂ​ഹ​നോ​മ്പ് തു​റ​ക്കാ​യി പ്ര​ത്യേ​കം സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. മ​ത്ര​യി​ലെ വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും അ​ട​ങ്ങു​ന്ന സ​ഹാ​യി മ​ത്ര​സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി നി​ല​കൊ​ള്ളു​ന്ന സം​ഘ​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.

നാ​സ​ര്‍ ആ​ഡൂ​ര്‍, ഷു​ഹൈ​ബ് എ​ട​ക്കാ​ട്, ഷെ​ജീ​ര്‍, ജ​ലീ​ല്‍ വ​ട​ക​ര, ജ​ലീ​ല്‍ നീ​ര്‍വേ​ലി, ജാ​ബി ആ​ഡൂ​ര്‍, ലി​ബ​ര്‍ട്ടി സ​ത്താ​ര്‍, ഫൈ​സ​ല്‍ എ​ട​ക്കാ​ട്, വ​നി​താ​വി​ങ്​ മെം​ബ​ര്‍മാ​രാ​യ സാ​ജി​റ ഷു​ഹൈ​ബ്, ത​ന്‍സീ​റ ഷെ​ജീ​ര്‍, മു​ബീ​ന മു​നീ​ര്‍, സ​ജി​ല ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​രും സ​മൂ​ഹ​നോ​മ്പ് തു​റ​ക്ക് നേതൃത്വംനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:matraifthar meet
News Summary - Sahai Matra Kootayima ifthar
Next Story