Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി ക​പ്പ്...

റൂ​വി ക​പ്പ് ഫു​ട്ബാ​ൾ; ഡൈ​നാ​മോ​സ് എ​ഫ്‌.​സി ജേ​താ​ക്ക​ൾ

text_fields
bookmark_border
റൂ​വി ക​പ്പ് ഫു​ട്ബാ​ൾ; ഡൈ​നാ​മോ​സ് എ​ഫ്‌.​സി ജേ​താ​ക്ക​ൾ
cancel
camera_alt

ഫ്ര​ണ്ട്സ് ഓ​ഫ് റു​വി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ഡൈ​നാ​മോ​സ് എ​ഫ്‌.​സി

Listen to this Article

മ​സ്ക​ത്ത്: ഫ്ര​ണ്ട്സ് ഓ​ഫ് റു​വി സം​ഘ​ടി​പ്പി​ച്ച റു​വി ക​പ്പ്‌ സീ​സ​ൺ- 3 സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഡൈ​നാ​മോ​സ് എ​ഫ്‌.​സി ജേ​താ​ക്ക​ളാ​യി.

ദാ​ർ​സൈ​ത്തി​ലെ അ​ൽ ഷാ​ഹി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ സ്മാ​ഷേ​ഴ്സ് എ​ഫ്‌.​സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്റി​ലെ താ​ര​മാ​യി നി​ഷാ​മി​നെ​യും ബെ​സ്റ്റ്‌ ഡി​ഫ​ൻ​ഡ​റാ​യി ഷാ​നു​വി​നെ​യും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ഷി​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ​തി​നാ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫ്ര​ണ്ട്സ് ഓ​ഫ് റു​വി ഭാ​ര​വാ​ഹി​ക​ളാ​യ സു​ബി​ൻ, വ​രു​ൺ, ഹ​രി​ദാ​സ്, സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballgulfnewsOmanDynamos FC
News Summary - Ruwi Cup Football; Dynamos FC are the winners
Next Story