Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി കെ.​എം.​സി.​സി...

റൂ​വി കെ.​എം.​സി.​സി അ​നു​സ്‌​മ​ര​ണ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​നു​സ്‌​മ​ര​ണ സ​ദ​സ്സ്
cancel
camera_alt

റൂ​വി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്‌​മ​ര​ണ സ​ദ​സ്സ്

മ​സ്ക​ത്ത്​: റൂ​വി കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​ബു​ൽ ഖാ​ദ​ർ മൗ​ല​വി, പി.​വി. മു​ഹ​മ്മ​ദ് അ​രീ​ക്കോ​ട് തു​ട​ങ്ങി​യ​വ​രു​ടെ അ​നു​സ്‌​മ​ര​ണ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. മു​സ്‌​ലിം ലീ​ഗ് ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ന്റു​മാ​യി​രു​ന്ന അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി മു​സ്‌​ലിം ലീ​ഗി​നെ അ​ജ​യ്യ​മാ​യി ന​യി​ച്ച നാ​യ​ക​നാ​യി​രു​ന്നെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പി.​എ.​വി. അ​ബൂ​ബ​ക്ക​ർ ഹാ​ജി പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ത​ന്റെ പ്ര​ഭാ​ഷ​ണം കൊ​ണ്ട് കേ​ര​ള​ത്തി​ലു​ട​നീ​ളം വേ​ദി​ക​ളി​ൽ പാ​ർ​ട്ടി​യു​ടെ നി​റ​സാ​ന്നി​ധ്യ​മാ​യ പി.​വി. മു​ഹ​മ്മ​ദ് അ​രീ​ക്കോ​ടി​ന്റെ സാ​ന്നി​ധ്യം പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ ആ​വേ​ശ​മാ​യി​രു​ന്നെ​ന്ന് സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ൽ പ​റ​ഞ്ഞു. റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷ​മീ​ർ പാ​റ​യി​ൽ, ഷാ​ജ​ഹാ​ൻ ത​ളി​പ്പ​റ​മ്പ്, ഫി​റോ​സ് പ​ര​പ്പ​ന​ങ്ങാ​ടി, മു​സ​മ്മി​ൽ അ​ത്താ​ഴ​ക്കു​ന്ന്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ജീ​ദ് പ​ഴ​യ​ങ്ങാ​ടി പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. റൂ​വി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ സ്വാ​ഗ​ത​വും താ​ജു​ദ്ദീ​ൻ ക​ല്യാ​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RuviCommemorationK.M.C.C
News Summary - Ruvi KMCC Conducted commemorations
Next Story