Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റുവി കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ ഇന്ന്
text_fieldsbookmark_border
മസ്കത്ത്: റുവി കെ.എം.സി.സി ഒരുക്കുന്ന മെഗാ ഗ്രാൻഡ് ഇഫ്താർ ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള അയ്യായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സംഗമം റുവി ഖാബൂസ് മസ്ജിദ് പാർക്കിങ്ങിലാണ് ഒരുക്കിയിരിക്കുന്നത്.
Next Story

