Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി കെ.​എം.​സി.​സി...

റൂ​വി കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
poster release
cancel
camera_alt

റൂ​വി കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഒ​മാ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ

നി​ക്‌​സ​ൺ ബേ​ബി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്​: റൂ​വി കെ.​എം.​സി.​സി എ​ല്ലാ​വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കാ​റു​ള്ള സീ​തി​ഹാ​ജി വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ നാ​ലാം പ​തി​പ്പ്​ മാ​ർ​ച്ച് എ​ട്ടി​ന്​ വ​ത്ത​യ്യ ജാ​ബി​ർ ബി​ൻ സ​ഊ​ദ് സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ന​ൽ​കു​ന്ന വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി​യു​ള്ള ടൂ​ർ​ണ​മെ​ന്റി​ൽ ഒ​മാ​നി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഒ​മാ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്‌​സ​ൺ ബേ​ബി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

റൂ​വി കെ.​എം.​സി.​സി അം​ഗ​മാ​യി​രു​ന്ന അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ കെ. ​ബ​ഷീ​റി​ന്റെ സ്മ​ര​ണ​ക്കാ​യി​ട്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി സ​മ്മാ​നി​ക്കു​ക. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഒ​മാ​ൻ അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ൻ​സാ​ർ ഷെ​ന്താ​ർ, ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഉ​നാ​സ്, റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് വാ​ണി​മേ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFootball TournamentOman News
News Summary - Ruvi KMCC Football Tournament- Poster Released
Next Story