Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂവി കെ.എം.സി.സി...

റൂവി കെ.എം.സി.സി ഈദാഘോഷ സംഗമം

text_fields
bookmark_border
റൂവി കെ.എം.സി.സി ഈദാഘോഷ സംഗമം
cancel
camera_alt

റൂ​വി കെ.​എം.​സി.​സി ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​സം​ഗ​മത്തിൽ പ്രസിഡന്റ് റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം സംസാരിക്കുന്നു

മ​സ്‌​ക​ത്ത്: റൂ​വി കെ.​എം.​സി.​സി ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പെ​രു​ന്നാ​ള്‍ ന​മ​സ്കാ​രാ​ന​ന്ത​രം റൂ​വി കെ.​എം.​സി.​സി ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷ​മീ​ര്‍ പാ​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ല്‍ പെ​രു​ന്നാ​ള്‍ സ​ന്ദേ​ശം ന​ൽ​കി.

മു​ഹ​മ്മ​ദ് ഷാ ​കൊ​ല്ലം, അ​ബ്ദു​ല്‍ അ​സീ​സ് സ​ഹം, ച​ന്ദ്രി​ക അ​ബ്ദു​ല്ല, ഷു​ഹൈ​ബ് പാ​പ്പി​നി​ശ്ശേ​രി, സു​ലൈ​മാ​ന്‍ കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

വി​സ​യും പാ​സ്‌​പോ​ര്‍ട്ടു​മി​ല്ലാ​തെ ജോ​ലി ന​ഷ്ട​പ്പെ​ട്ടും മ​റ്റും മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി റൂ​വി പ​രി​സ​ര​ത്ത് ക​ഴി​യു​ന്ന ഉ​ത്ത​രേ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​ഫ്താ​ര്‍ വി​രു​ന്നു​മൊ​രു​ക്കി. കെ.​എം.​സി.​സി കാ​ര്യ​ദ​ര്‍ശ്ശി അ​മീ​ര്‍ കാ​വ​നൂ​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് വാ​ണി​മേ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് പ്ര​വ​ര്‍ത്ത​ക​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCEid
News Summary - Ruvi KMCC Eidghosha Sangam
Next Story