Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റുസ്താഖ് ഇന്ത്യൻ സ്കൂളിൽ വിദ്യാർഥി ഭരണസമിതി ചുമതലയേറ്റു
text_fieldsbookmark_border
മസ്കത്ത്: റുസ്താഖ് ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വിദ്യാർഥി- ഭരണസമിതിയുടെ സ്ഥാനാരോഹണചടങ്ങ് നടന്നു. സ്കൂൾ ഭരണസമിതി അധ്യക്ഷൻ ടോമി ടി ജോൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പ്രധാനാധ്യാപകൻ ബിജു വർഗീസ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർഥികളിൽ നേതൃപാടവം, ഒത്തൊരുമ, അർപ്പണബോധം എന്നീഗുണങ്ങൾ വളർത്തിയെടുക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് മുഖ്യാതിഥി സംസാരിച്ചു. വിദ്യാർഥി- ഭരണസമിതി അംഗങ്ങൾക്ക് മുഖ്യാതിഥി സ്ഥാനമുദ്രകളും നൽകി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് പ്രധാനാധ്യാപകൻ ബിജു വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ ക്യാപ്റ്റൻ മുഹമ്മദ് അഷ്റഫ് താഹിർ ഖാൻ നന്ദി പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story