Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേറിട്ട ഓണാഘോഷവുമായി...

വേറിട്ട ഓണാഘോഷവുമായി റുസ്​താഖ്​ മലയാളീസ്

text_fields
bookmark_border
വേറിട്ട ഓണാഘോഷവുമായി റുസ്​താഖ്​ മലയാളീസ്
cancel
camera_alt

റു​സ്​​താ​ഖ്​ മ​ല​യാ​ളീ​സ്​ ന​ട​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഓ​ണ​ക്കോ​ടി വി​ത​ര​ണം

മ​സ്​​ക​ത്ത്​: റു​സ്താ​ഖ് മ​ല​യാ​ളീ​സ് കൂ​ട്ടാ​യ്​​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി‍െൻറ ഭാ​ഗ​മാ​യാ​ണ്​ 'ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ആ​ദ​ര​വോ​ടെ' എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി‍െൻറ ഭാ​ഗ​മാ​യി റു​സ്താ​ഖി​ലെ 115 ഓ​ളം ന​ഴ്സു​മാ​ർ​ക്ക് ഓ​ണ​ക്കോ​ടി​ക​ൾ ന​ൽ​കി. നി​ഷ അ​നി​ൽ, അ​നു തോ​മ​സ് എ​ന്നി​വ​ര്‍ക്ക് ഓ​ണ​പ്പു​ട​വ ന​ല്‍കി റു​സ്താ​ഖ് മ​ല​യാ​ളീ​സ്​ സെ​ക്ര​ട്ട​റി കു​മാ​ർ കൊ​ട്ടാ​ര​ക്ക​ര, പ്ര​സി​ഡ​ന്‍റ്​​ പ്ര​ദീ​പ്‌ ന​ന്ദ​നം എ​ന്നി​വ​ർ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച മ​ല​യാ​ളി ന​ഴ്​​സ്​ ര​മ്യ​യു​ടെ അ​നു​സ്​​മ​ര​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebration
News Summary - Rustaq Malayalees with a special Onam celebration
Next Story