Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെ​റു​മീ​നു​ക​ൾ...

ചെ​റു​മീ​നു​ക​ൾ ച​ത്ത​ടി​ഞ്ഞു; റാ​സ​ൽ ഹ​ദ്ദ് ബീ​ച്ച്​ ശു​ചീ​ക​രി​ച്ചു

text_fields
bookmark_border
ചെ​റു​മീ​നു​ക​ൾ ച​ത്ത​ടി​ഞ്ഞു; റാ​സ​ൽ ഹ​ദ്ദ് ബീ​ച്ച്​ ശു​ചീ​ക​രി​ച്ചു
cancel
camera_alt

പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​സ​ൽ ഹ​ദ്ദ് ബീ​ച്ച്​

ശു​ചീ​ക​രി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​​ലെ പ​രി​സ്ഥി​തി വ​കു​പ്പ് റാ​സ​ൽ ഹ​ദ്ദ് ബീ​ച്ച്​ ശു​ചീ​ക​രി​ച്ചു. തീ​ര​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ചെ​റു​മീ​നു​ക​ൾ ച​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ബീ​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​ത്സ്യ​ങ്ങ​ൾ ച​ത്ത​തി​ൽ അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന്​ വി​ദ​ഗ്​​ധ​ർ അ​റി​യി​ച്ചു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ന്ദ​ർ അ​ൽ ഖൈ​റ​നി​ലും ച​ത്ത മ​ത്സ്യ​ങ്ങ​ളെ ക​ണ്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

മ​ത്സ്യം ച​ത്തു​പൊ​ന്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് മ​ന്ത്രാ​ല​യം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നാ​ലാ​ണ്​ കൃ​ത്യ​മാ​യ കാ​ര​ണം അ​റി​യാ​ൻ ക​ഴി​യു​ക​​യു​ള്ളൂ. അ​തേ​സ​മ​യം, ‘റെ​ഡ് ടൈ​ഡ്’ പ്ര​തി​ഭാ​സ​മാ​ണ്​ ഇ​ങ്ങ​നെ മീ​നു​ക​ൾ ച​ത്തു​പൊ​ന്തു​ന്ന​തി​ന്​ കാ​ര​ണ​മാ​കാ​റു​ള്ള​തെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. ക​ട​ൽ​പാ​യ​ൽ വ​ർ​ധ​ന​മൂ​ല​മാ​ണ് ഇ​തു​ണ്ടാ​കു​ന്ന​ത്. ഇ​ത് ക​ട​ലി​ന്റെ ഉ​പ​രി​ത​ല​ത്തി​ൽ ഒ​രു പാ​ളി​യാ​യി രൂ​പം​കൊ​ണ്ട്​ സൂ​ര്യ​പ്ര​കാ​ശം അ​ടി​ത്ത​ട്ടി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യു​ക​യും വാ​യു​വി​ന്റെ അ​ഭാ​വ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beachcleanedRussell Hadd
News Summary - Russell Hadd beach was cleaned
Next Story