Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറു​സൈ​ൽ ...

റു​സൈ​ൽ -​ബി​ദ്​​ബി​ദ്​ റോ​ഡ്​ അ​ട​ച്ചു

text_fields
bookmark_border
റു​സൈ​ൽ  -​ബി​ദ്​​ബി​ദ്​ റോ​ഡ്​ അ​ട​ച്ചു
cancel

മ​സ്ക​ത്ത്​: റോ​ഡ്​ വീ​തി​കൂ​ട്ട​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ റു​സൈ​ൽ-​ബി​ദ്​​ബി​ദ്​ റോ​ഡി​ലെ ‘ഘാ​ല ട​ണ​ൽ’ ത​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പാ​ത താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

അ​ൽ അ​ൻ​സാ​ബി​ൽ​നി​ന്ന് നി​സ്‌​വ​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ മ​സ്‌​ക​ത്ത് എ​ക്‌​സ്‌​പ്ര​സ് വേ ​ഇ​ന്റ​ർ​സെ​ക്ഷ​നി​ലെ ഇ​ത​ര റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ റോ​ഡ്​ അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road closedRusail Bidbid
News Summary - Rusail-Bidbid road closed
Next Story