Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ർ.​എ​സ്.​സി ബ​റ​ക,...

ആ​ർ.​എ​സ്.​സി ബ​റ​ക, സ​ലാ​ല, നി​സ്‍വ സോ​ൺ ക​ൺ​വീ​നു​ക​ൾ സ​മാ​പി​ച്ചു

text_fields
bookmark_border
ആ​ർ.​എ​സ്.​സി ബ​റ​ക, സ​ലാ​ല, നി​സ്‍വ സോ​ൺ ക​ൺ​വീ​നു​ക​ൾ സ​മാ​പി​ച്ചു
cancel
camera_alt

ആ​ർ.​എ​സ്.​സി ബ​റ​ക, സ​ലാ​ല, നി​സ്‍വ സോ​ൺ ഭാ​ര​വാ​ഹി​ക​ൾ

മ​സ്ക​ത്ത്: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ബ​റ​ക, സ​ലാ​ല, നി​സ്‍വ സോ​ണു​ക​ളി​ലെ യൂ​ത്ത് ക​ൺ​വീ​നു​ക​ൾ സ​മാ​പി​ച്ചു. ‘താ​ളം തെ​റ്റി​ല്ല, എ​ന്ന പ്ര​മേ​യ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന അം​ഗ​ത്വ കാ​ല​ത്തി​നാ​ണ് ഇ​തോ​ടെ സ​മാ​പ​ന​മാ​യ​ത്. ഐ.​സി.​എ​ഫ് ഡി​വി​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ മ​ദ​നി ക​ൺ​വീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​റ​ക സോ​ൺ അ​ൽ ഫ​വാ​ൻ ഹാ​ളി​ൽ ന​ട​ന്ന ബ​റ​ക സോ​ൺ ക​ൺ​വീ​ൻ സോ​ൺ ചെ​യ​ർ​മാ​ൻ ശാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ർ​ഷ​ദ് മു​ക്കോ​ളി, മി​സ്ഹ​ബ് കൂ​ത്ത്പ​റ​മ്പ്, അ​ൻ​വ​റു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​ത്ര​ത്വം ന​ൽ​കി. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ.​സി.​എ​ഫ് റീ​ജന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മാ​ലു​ദ്ദീ​ൻ ല​ത്വീ​ഫി പ്ര​ഖ്യാ​പി​ച്ചു. ഐ.​സി.​എ​ഫ് റീ​ജ​ന​ൽ സെ​ക്ര​ട്ട​റി നി​സാം ക​തി​രൂ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

മ​ഹ്സൂം സ്വാ​ഗ​ത​വും സ​വാ​ദ് സി.​കെ ന​ഗ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ഹാ​ഫി​സ് ഷം​സു​ദ്ദീ​ൻ സ​ഖാ​ഫി (ചെ​യ​ർ​മാ​ൻ), സ​വാ​ദ് സി.​കെ ന​ഗ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ന​ജീ​ബ് സ​ഖാ​ഫി പൊ​ന്നാ​നി (എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി), അ​ന​സ് സ​അ​ദി എ​ട​പ്പാ​ൾ, മു​ഹ​മ്മ​ദ് ബു​ജൈ​ർ (സം​ഘ​ട​ന), ജാ​ഫ​ർ പൊ​ന്നാ​നി, മു​ഹ​മ്മ​ദ് ശാ​ഫി (ഫൈ​നാ​ൻ​സ്) മു​ഹ​മ്മ​ദ് ഇ​ർ​ശാ​ദ്, അ​ബു​ൽ ഹ​സ​ൻ അ​ശ്റ​ഫി (ക​ലാ​ല​യം), മു​ഹ​മ്മ​ദ് സ​ലീം, സ​മീ​ർ മൈ​സൂ​ർ (വി​സ്ഡം), മി​ദ്‌​ലാ​ജ് ത​ളി​പ്പ​റ​മ്പ്, മു​ഹ​മ്മ​ദ് ഹി​സ്ബു​ദ്ദീ​ൻ (മീ​ഡി​യ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​സ്സാ​ത് ഫാ​മി​ൽ ന​ട​ന്ന സ​ലാ​ല സോ​ൺ ക​ൺ​വീ​ൻ അ​ൻ​സാ​ർ അ​ഹ്സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. എ​സ്. സി ​ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ഹു​ദൈ​ഫ ത​ല​ശ്ശേ​രി ക​ൺ​വീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശ​രീ​ഫ് സ​അ​ദി മ​ഞ്ഞ​പ​റ്റ, ഷി​ഹാ​ബ് പ​യ്യോ​ളി, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ആ​ബി​ദ് വ​യ​നാ​ട്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​എ​ഫ് റീ​ജനൽ ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ ല​ത്വീ​ഫി, സു​ലൈ​മാ​ൻ സ​അ​ദി, ആ​ർ.​എ​സ്.​സി മു​ൻ ഗ​ർ​ഫ് കൗ​ൺ​സി​ൽ അം​ഗം യാ​സ​ർ പി.​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​സ്ത​ഫ വ​ട​ക്കേ​ക്കാ​ട് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഷ​ക്കീ​ർ പു​ല്ലു​മ്പാ​റ സ്വാ​ഗ​ത​വും അ​ജ്മ​ൽ അ​ൻ​ശാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ഫാ​യി​സ് ചാ​ല (ചെ​യ​ർ​മാ​ൻ) അ​ജ്മ​ൽ അ​ൻ​ശാ​ദ് പാ​നൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) മു​ഹ​മ്മ​ദ് യാ​സീ​ൻ കോ​ട്ട​യം (എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി) സു​ഹൈ​ൽ ശാ​മി​ൽ ഇ​ർ​ഫാ​നി, അ​ബു​ള്ള കാ​വും​പ​ടി (സം​ഘ​ട​ന) അ​ബൂ​ബ​ക്ക​ർ സ​ഫ്‌​വാ​ൻ ന​ല്ല​ളം, റ​ഹൂ​ഫ് ചൊ​വ്വ (ഫൈ​നാ​ൻ​സ്) മു​ഹ​മ്മ​ദ് ആ​ദി​ൽ പാ​പ്പി​നി​ശ്ശേ​രി, മു​ഹ​മ്മ​ദ് സ​ഖാ​ഫി പ​യ്യോ​ളി (ക​ലാ​ല​യം) മു​സ്ത​ഫ അ​ഷ്‌​റ​ഫ് ആ​റ്റു​പു​റം, മു​ഹ​മ്മ​ദ് സാ​ജി​ദ് ചെ​ങ്ങാ​നി (വി​സ്ഡം) മു​ഹ​മ്മ​ദ് ശാ​ഹു​ൽ ഹ​മീ​ദ് നി​ല​മ്പൂ​ർ, അ​ബ്ദു​ൽ വാ​സി​ഹ് എ.​ആ​ർ ന​ഗ​ർ (മീ​ഡി​യ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

അ​ൽ ഹു​ദ മ​ദ്റ​സ​യി​ൽ ന​ട​ന്ന നി​സ്‍വ സോ​ൺ ക​ൺ​വീ​ൻ സോ​ൺ ചെ​യ​ർ​മാ​ൻ ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സു​ലൈ​മാ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ബ് ടി.​കെ, ഷി​ഹാ​ബ് കാ​പ്പാ​ട്, റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​സ്ഹാ​ഖ് കു​റ്റ്യാ​ടി ന​ന്ദി പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ.​സി.​എ​ഫ് റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​രീ​ഫ് തിം​സ പ്ര​ഖ്യാ​പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഫി​റോ​സ് വാ​ഴ​യൂ​ർ (ചെ​യ​ർ​മാ​ൻ), ഇ​സ്ഹാ​ഖ് കു​റ്റ്യാ​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) മു​ഹ​മ്മ​ദ് യാ​സീ​ൻ ഉ​മ​യ​ന​ല്ലൂ​ർ (എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി) മു​ഹ​മ്മ​ദ് ആ​ദി​ൽ അ​സ്ഹ​രി, ജ​സി​ൻ ഉ​മ്മ​ർ വ​യ​നാ​ട് (സം​ഘ​ട​ന) അ​ക്ബ​ർ ബാ​ദു​ശ ഒ​ക്ക​ൽ, റി​ശാ​ദ് അ​മ്പ​ല​വ​യ​ൽ (ഫൈ​നാ​ൻ​സ്) മു​ഹ​മ്മ​ദ് ബി​ശ​ർ മൂ​ത്തേ​ടം, അ​ജ്നാ​സ് ഉ​ള്ള്യേ​രി (ക​ലാ​ല​യം) ജ​ലാ​ലു​ള്ള കു​ട​ക്, മു​ബ​ശി​ർ കു​ള​പ​റ​മ്പ് (വി​സ്ഡം) ഹ​മീ​ദ് മ​ഞ്ചേ​ശ്വ​രം, ശ​ക്കീ​ർ പാ​ല​ക്കാ​ട് (മീ​ഡി​യ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRSC Convention
News Summary - RSC Barakah, Salalah and Niswa zone conventions concluded
Next Story