Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2026 9:16 PM IST Updated On
date_range 30 March 2026 9:16 PM ISTഇബ്രിയിൽ കാണാതായ ബംഗ്ലാദേശി യുവാവിനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്
text_fieldsbookmark_border
മസ്കത്ത്: ഇബ്രി വിലായത്തിലെ അൽ ഷഹും പ്രദേശത്ത് താമസിച്ചിരുന്ന 27-കാരനായ ബംഗ്ലാദേശ് സ്വദേശി റൈഹാൻ റജബിനെ കാണാതായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. യുവാവിനെ കണ്ടെത്താൻ ആർ.ഒ.പി പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു.
മാർച്ച് 27 മുതൽ ഇയാൾ വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്നും ആർ.ഒ.പി വ്യക്തമാക്കി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് ഓപറേഷൻസ് സെന്ററിലെ 9999 എന്ന നമ്പറിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

