Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വദേശി പൗരനെ കണ്ടെത്താൻ സഹായംതേടി റോയൽ ഒമാൻ പൊലീസ്
text_fieldsbookmark_border
സൈദ് ബിൻ സുൽത്താൻ
ബിൻ ഹമൂദ് അൽ ഹഷാമി
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിൽനിന്ന് കാണാതായ സ്വദേശി പൗരനെ കണ്ടെത്താൻ സഹായംതേടി റോയൽ ഒമാൻ പൊലീസ്. സാൽ പ്രദേശത്തെ സൈദ് ബിൻ സുൽത്താൻ ബിൻ ഹമൂദ് അൽ ഹഷാമിയെയാണ് കാണാതായിരിക്കുന്നത്. നവംബർ 30ന് വീട്ടിൽനിന്ന് ഇറങ്ങിയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 9999 എന്ന നമ്പറിൽ പൊലീസ് ഓപ്പറേഷൻസ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

