Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തിലെ ബൗഷറിൽ...

മസ്കത്തിലെ ബൗഷറിൽ മോഷ്ടാക്കളെ സാഹസികമായി പിടികൂടി റോയൽ ഒമാൻ പൊലീസ്

text_fields
bookmark_border
മസ്കത്തിലെ ബൗഷറിൽ മോഷ്ടാക്കളെ സാഹസികമായി പിടികൂടി റോയൽ ഒമാൻ പൊലീസ്
cancel

മസ്കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷറിൽ ആൾതാമസമില്ലാത്ത വീടുകളിൽ മോഷണം നടത്തിയ ഏഷ്യൻ പൗരന്മാരായ നാലംഗ സംഘത്തെ റോയൽ ഒമാൻ പൊലീസ് സാഹസികമായി പിടികൂടി. സ്വർണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രതികൾ കവർന്നത്. മോഷണ ശ്രമത്തിനിടെ മസ്‌കത്ത് പൊലീസ് കമാൻഡും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ചേർന്ന് പ്രതികളെ വലയിലാക്കുകയായിരുന്നു.

പ്രതികൾ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് മുതൽ അധികൃതർ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal oman policeOman Newsthievesarrested
News Summary - Royal Oman Police courageously capture thieves in Muscat's Bawshar
Next Story