Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ റോയൽ ആശുപത്രിയിലെ...

ഒമാൻ റോയൽ ആശുപത്രിയിലെ മുൻ ഡോക്ടർ നിര്യാതനായി

text_fields
bookmark_border
ഒമാൻ റോയൽ ആശുപത്രിയിലെ മുൻ ഡോക്ടർ നിര്യാതനായി
cancel
camera_alt

ഡോ. മുഹമ്മദ് യൂസഫ്  

മസ്കത്ത്: ഒമാൻ റോയൽ ആശുപത്രിയിലെ മുൻ ഡോക്ടറായ മുഹമ്മദ് യൂസഫ് നാട്ടിൽ നിര്യാതനായി. തൃശൂർ കാട്ടൂർ പാണ്ടികശാലയിൽ പരേതനായ മാഹിൻ അലിയുടെ മകനാണ്. റോയൽ ആശുപത്രിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഒമാനിലെ മലയാളി സമൂഹത്തിനിടയിലും അദ്ദേഹം സുപരിചിതനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorOman NewsOman Royal Hospital
News Summary - Royal Hospital of Oman, Doctor,
Next Story