Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലയിൽ കൂടുങ്ങിയ...

മലയിൽ കൂടുങ്ങിയ പൗരൻമാരെ ഒമാൻ റോയൽ എയർഫോഴ്‌സ് രക്ഷിച്ചു

text_fields
bookmark_border
മലയിൽ കൂടുങ്ങിയ പൗരൻമാരെ ഒമാൻ റോയൽ എയർഫോഴ്‌സ് രക്ഷിച്ചു
cancel

മ​സ്ക​ത്ത്​: മു​സ​ന്ദം ഗ​വ​ർ​റേ​റ്റി​ലെ ഖ​സ​ബ്​ വി​ലാ​യ​ത്തി​ലെ മ​ല​യി​ൽ കൂ​ടു​ങ്ങി​യ മൂ​ന്ന്​ സ്വ​ദേ​ശി പൗ​ര​ൻ​മാ​രെ ര​ക്ഷി​ച്ചു. ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ​തി​ര​ച്ചി​ലി​ലാ​ണ്​ ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്. വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി ഇ​വ​രെ ഖ​സ​ബ്​ ആ​ശു​പ​ത്രി​​യ​ലി​ലേ​ക്ക്​ മാ​റ്റു​ക​യും ​ചെ​യ്​​തു. മ​ല​ക​യ​റു​ന്ന​വ​ർ വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നേ​ര​ത്തെ​ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanRoyal Air Force
News Summary - Royal Air Force of Oman rescued the citizens huddled on the mountain
Next Story