Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ർ.​ഒ.​പി സ്​​പെ​ഷ​ൽ...

ആ​ർ.​ഒ.​പി സ്​​പെ​ഷ​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ആ​സ്​​ഥാ​നം തു​റ​ന്നു 

text_fields
bookmark_border

മ​സ്​​ക​ത്ത്​: ആ​ർ.​ഒ.​പി സ്​​പെ​ഷ​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സി​​​െൻറ ആ​സ്​​ഥാ​നം അ​ൽ​സീ​ബി​ൽ തു​റ​ന്നു. പു​തി​യ ബാ​ച്ച്​ പൊ​ലീ​സ്​ കേ​ഡ​റ്റു​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി സ​യ്യി​ദ്​ ഖാ​ലി​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ൾ. ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ പൊ​ലീ​സ്​ ആ​ൻ​ഡ്​ ക​സ്​​റ്റം​സ്​ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഹ​സ​ൻ ബി​ൻ മു​ഹ്​​സി​ൻ അ​ൽ ശ​ർ​ഖി​യ​ട​ക്കം ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും സു​ര​ക്ഷാ സേ​നാ ഉ​ദ്യോ​ഗ​സ്​​ഥ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​അ​ട​ക്കം ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള​താ​ണ്​ ആ​സ്​​ഥാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rop
News Summary - rop
Next Story