Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തിൽ കാണാതായ...

മസ്കത്തിൽ കാണാതായ 15കാരിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ആർ.ഒ.പി

text_fields
bookmark_border
മസ്കത്തിൽ കാണാതായ 15കാരിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ആർ.ഒ.പി
cancel

മസ്കത്ത്: മസ്കത്ത് ബൗഷറിലെ ഗുബ്ര ഭാഗത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി റോയൽ ഒമാൻ പൊലീസ്. പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം നൽകിയ വിവരങ്ങൾ പ്രകാരം, ഷിറീൻ മഹ്മൂദ് ഷാബാൻ യഹ്‍യ (15) എന്ന പെൺകുട്ടിയെയാണ് കാണാതായത്.

വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടി ഇതു പ്രസിദ്ധീകരിക്കുന്ന സമയംവരെ മടങ്ങിയെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ കുറിച്ച് ആർക്കെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 9999 എന്ന നമ്പറിൽ പൊലീസ് ഓപറേഷൻസ് സെന്ററിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ ഉടൻ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingRoyal oman policegirlOman15-year-oldMuscat news
News Summary - ROP seeks public assistance to find 15-year-old girl missing in Muscat
Next Story