Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി പൗ​ര​നെ...

സ്വ​ദേ​ശി പൗ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം​തേ​ടി ആ​ർ.​ഒ.​പി

text_fields
bookmark_border
ROP
cancel

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ​നി​ന്ന്​ കാ​ണാ​താ​യ സ്വ​ദേ​ശി പൗ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം​തേ​ടി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ​ ക​ഴി​ഞ്ഞ മാ​സം 14 മു​ത​ലാ​ണ് ജ​അ​ലാ​ന്‍ ബ​നീ ബൂ ​അ​ലി വി​ലാ​യ​ത്തി​ല്‍നി​ന്ന്​ അ​ലി ഹ​മ​ദ് അ​ലി അ​ല്‍ ഗ​ന്‍ബൂ​സി എ​ന്ന സ്വ​ദേ​ശി​യെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ര്‍ 9999 ന​മ്പ​റി​ലു​ള്ള പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍സ് സെ​ന്റ​റു​മാ​യോ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ആ​ര്‍.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ROP
News Summary - ROP seeks help to locate local citizen
Next Story