Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി പൗ​ര​നെ...

സ്വ​ദേ​ശി പൗ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി ആ​ർ.​ഒ.​പി

text_fields
bookmark_border
സ്വ​ദേ​ശി പൗ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി ആ​ർ.​ഒ.​പി
cancel

മ​സ്ക​ത്ത്​: ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ കാ​ണാ​താ​യ സ്വ​ദേ​ശി പൗ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. യാ​ങ്കു​ൾ വി​ലാ​യ​ത്തി​ലെ മു​ഹ​മ്മ​ദ് അ​ലി അ​ൽ മൊ​ഖ്ബാ​ലി​യെ​യാ​ണ്​ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

സെ​പ്​​റ്റം​ബ​ർ 21ന്​ ​വി​ലാ​യ​ത്തി​ലെ വ​സ​തി​യി​ൽ നി​ന്ന് പോ​യ ഇ​ദ്ദേ​ഹം പി​ന്നീ​ട്​ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ർ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ 9999 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HelpCitizenOman PoliceNativeR.P.OFind
News Summary - R.O.P seeks help to find Native Citizen
Next Story