Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശി​യെ...

വി​ദേ​ശി​യെ ക​​ണ്ടെ​ത്താ​ൻ സ​ഹാ​യം​തേ​ടി ആ​ർ.​ഒ.​പി

text_fields
bookmark_border
വി​ദേ​ശി​യെ ക​​ണ്ടെ​ത്താ​ൻ സ​ഹാ​യം​തേ​ടി ആ​ർ.​ഒ.​പി
cancel
camera_alt

നാ​സി​ർ ഖാ​ൻ

Listen to this Article

മ​സ്ക​ത്ത്​: കാ​ണാ​താ​യ വി​ദേ​ശി​യെ ക​​ണ്ടെ​ത്താ​ൻ സ​ഹാ​യം​തേ​ടി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ദി​ബ്ബ വി​ലാ​യ​ത്തി​ൽ​നി​ന്ന്​ നാ​സി​ർ ഖാ​ൻ എ​ന്ന​യാ​ളെ​യാ​ണ്​ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ജൂ​ൺ എ​ട്ടി​ന്​ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ ഇ​​ദ്ദേ​ഹം പി​ന്നീ​ട്​ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും അ​റി​യു​ന്ന​വ​ർ 9999 എ​ന്ന ന​മ്പ​റി​ലോ അ​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ROPforeigner
News Summary - ROP seeks help To find a foreigner
Next Story