Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വദേശി പൗരനെ...

സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി

text_fields
bookmark_border
സ്വദേശി പൗരനെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി
cancel
Listen to this Article

മ​സ്​​ക​ത്ത്​: കാ​ണാ​താ​യ സ്വ​ദേ​ശി പൗ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ദോ​ഫാ​ർ ഗ​വ​ർ​ണ​​റേ​റ്റ്​ സ​ലാ​ല വി​ലാ​യ​ത്തി​ലെ വ​ട​ക്ക​ൻ ഔ​ഖാ​ദ് ഏ​രി​യ​യി​ലെ അ​ഹ​മ്മ​ദ് ബി​ൻ സെ​യ്ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ക്കാ​ക്ക് എ​ന്ന​യാ​ളെ​യാ​ണ്​ കാ​ണാ​താ​യ​ത്. ഈ ​മാ​സം എ​ട്ടി​ന്​ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ ഇ​ദ്ദേ​ഹം പി​ന്നീ​ട്​ തി​രി​ച്ചു​​വ​ന്നി​ട്ടി​ല്ല. ഇ​​ദ്ദേ​ഹ​ത്തെ കു​റി​ച്ച്​ വി​വ​രം അ​റി​യു​ന്ന​വ​ർ അ​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലോ 9999 എ​ന്ന ന​മ്പ​റി​​ലോ അ​റി​യി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R.O.Pnative citizen
News Summary - R.O.P seeks help in locating the native citizen
Next Story